Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയിനെ നായകനാക്കി എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം കത്തിയുടെ സോങ് പ്രമോ പുറത്തിറങ്ങി.പ്രചരണ പരിപാടികള്‍ ഒന്നും നടത്താതെ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെയാണ് പ്രമോ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധങ്ങൾ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില തടസ്സങ്ങൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സാമന്തയാണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുനത്.
–
Leave a Reply