Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 6:40 am

Menu

Published on October 18, 2014 at 9:50 am

വാട്സ് ആപ്പിലൂടെ പുറത്തിറങ്ങിയ ‘വർഷ’ത്തിലെ ഗാനം

varsham-malayalam-movie-song

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രം വർഷത്തിലെ ഗാനം പുറത്തിറങ്ങി. ‘കൂട്ടു തേടി’ എന്ന് തുടങ്ങുന്ന ഗാനം വാട്സ് ആപ്പിലൂടെയാണ് പുറത്തിറങ്ങിയിട്ടുള്ളത് . പാട്ടിന്‍െറ റിലീസ് സംബന്ധിച്ച് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റായി ഫോണ്‍ നമ്പര്‍ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്ത 10 പത്ത് പേര്‍ക്കാണ് ഗാനം വാട്സ് ആപ് വഴി അയച്ചുകൊടുത്ത് പുറത്തിറക്കിയത്.മലയാളത്തിൽ ആദ്യമായാണ്‌ ഒരു സിനിമ ഗാനം വാട്സ് ആപ്പിലൂടെ പുറത്തിറക്കിയിരിക്കുന്നത്.’ മമ്മൂട്ടിയുടെ നിര്‍മാണക്കമ്പനിയായ പ്ളേഹൗസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശാ ശരത്,മമ്ത മോഹൻദാസ്‌,ഗോവിന്ദ് പത്മസൂര്യ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലത്തെും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News