Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 9:26 am

Menu

Published on June 10, 2013 at 4:46 am

പൊട്ടാസ് ബോംബ്

pottas-bomb-malayalam-movie

പീപ്പിള്‍ സിനിമയുടെ ബാനറില്‍ സുരേഷ് അച്ചൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പൊട്ടാസ്. ടിനി ടോം, ഇര്‍ഷാദ്, കോട്ടയം നസീര്‍, ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന വേഷമിടുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു.

ജുവനയിൽ ഹോമിൽ നിന്ന് പുറത്തിറങ്ങുന്ന 4 ചെറുപ്പാക്കാരുടെ കഥ പറയുകയാണ് “പൊട്ടാസ് ബോംബ്”. ഒത്തിരി പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ജൂണ്‍ അവസാനം തിയറ്ററിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News