Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 8:21 am

Menu

Published on June 10, 2013 at 6:10 am

ജിയ ഖാന്റെ വേർപാടിൽ അമീർ ഖാൻ കണ്ണുനീർ പൊഴിച്ചു.

aamir-khan-was-in-tears-at-jiah-khans-prayer-meet

ബോളിവുഡ് താരങ്ങളായ അമീർ ഖാൻ, ദീപിക പദുകോണ്‍, രണ്ധിർ കപൂർ, സഞ്ജയ്‌  കപൂർ എന്നിവർ ജിയ ഖാന്റെ മരണത്തോടനുഭന്ധിച്ച് ഉണ്ടായ പ്രാർത്ഥനയിൽ പങ്കുചേർന്നു.ജൂണ്‍ 3 ന് അർദ്ധരാത്രിയിൽ പോഷ് ജുഹുവിലെ സാഗർ സംഗീത് ബിൽഡിങ്ങിലെ തന്റെ ഫ്ലാറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു ജിയ ഖാൻ.

ജിയ ഖാന്റെ മരണത്തിന് അനുശോചനം അറിയിക്കാൻ അമീർ ഖാന്റെ കൂടെ ഭാര്യ കിരണ്‍ റാവു എത്തിയിരുന്നു. അമീർ ഖാന് ചെറുപ്പം മുതലെ അറിയാവുന്ന ജിയ തനിയ്ക്ക് സഹോദരിയെ പൊലെയാനെന്ന് അദ്ദേഹം അറിയിച്ചു. ആദിത്യ പഞ്ചൊലിയുടെ മകൻ സൂരജുമായി പ്രണയത്തിലായിരുന്ന ജിയ ഖാൻ. മരിയ്ക്കുനതിനു ആവസാനമായി ജിയ സംസാരിച്ചത് സൂരജിനോടാണ്.

Loading...

Leave a Reply

Your email address will not be published.

More News