Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 5:26 am

Menu

Published on June 10, 2013 at 9:10 am

വിനീതിന്റെ ‘തിര’-ൽ ശോഭനയും ധ്യാനും

vineeth-confirms-sobhana-and-dhyan-in-thira

മലർവാടി ആർട്സ് ക്ലബ്‌, തട്ടത്തിൽ മറയത്ത് എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് തിര. ശോഭനയും വിനീതിന്റെ അനിയനുമായ ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

തിരയിലെ കഥ നടക്കുന്നത് കർണാടകയിലും ഗോവയിലും ആയതു കൊണ്ട് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ കേരളത്തിനു വെളിയിൽ നിന്നാണ്. രീൽസ് മാജിക്‌ന്റെ ബാനറിൽ മനോജ്‌ മേനോനാണ് ചിത്രം നിർമിയ്ക്കുന്നത്.  തിര ഒരു നാടകത്രയമാണെന്ന് വിനീത് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News