Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുപാട് പുതുമുഖ താരങ്ങളെ ബോളിവുഡിലേയ്ക്ക് സമ്മാനിച്ച സൽമാൻ ഖാൻ അടുത്തതായി പരിച്ചയപെടുത്തുന്നത് കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല കൈഫിനെയാണ്. സല്മാന്ഖാന് സഹനിര്‍മാതാവാകുന്ന ഇന്തോ-കനേഡിയന്‍ ചിത്രത്തിലാണ് ഇസബെല്ല എത്തുന്നത്. കനഡയിലാണ് ചിത്രീകരണം. സല്‍മാനും കത്രീന കൈഫും സംയുക്തമായി നിര്‍മിക്കുന്ന മറ്റൊരു ചിതത്ത്രിലൂടെ ഇസബെല്ല 2014ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Leave a Reply