Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 3:40 am

Menu

Published on June 11, 2013 at 6:01 am

ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിങ് നിര്‍ത്തലാക്കുമെന്ന് ആരാട്യന്‍ മുഹമ്മദ്

no-load-shedding-after-june-15

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി ആരാട്യന്‍ മുഹമ്മദ് അറിയിച്ചു.ചിലപ്പോള്‍ ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് കൂടുതല്‍ മഴ ലഭിച്ചാല്‍ അതിന് മുന്‍പു തന്നെ ലോഡ് ഷെഡിങ് പിന്‍വലിക്കും.

അടുത്ത വര്‍ഷം മുതല്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും മറ്റിടങ്ങളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News