Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 9:40 pm

Menu

Published on November 26, 2014 at 2:17 pm

റിതേഷ്- ജനീലിയ താര ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

genelia-riteish-deshmukh-are-proud-parents-of-a-baby-boy

താരദമ്പതികളായ ജനീലിയ ഡിസൂസയ്ക്കും റിതേഷ് ദേശ്മുഖിനും ഒരു ആണ്‍കുഞ്ഞ് പിറന്നു.റിതേഷ് തന്നെയാണ് ട്വീറ്റിലൂടെ ഈ വാർത്ത അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.2012 ലായിരുന്നു ഇവരുടെ വിവാഹം. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകള്‍ നേടിയ നടിയാണ് ജനീലിയ. സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്തെത്തിയത്. പൃഥ്വിരാജിൻറെ നായികയായി ഉറുമി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളികള്‍ക്കും സുപരിചിതയാണ് ജനീലിയ.വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ജനീലിയ.

Loading...

Leave a Reply

Your email address will not be published.

More News