Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 3:47 pm

Menu

Published on January 14, 2015 at 12:41 pm

സ്വർണ്ണവില 120 രൂപ കുറഞ്ഞു

gold-price-decrease-today-2

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,540 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 20,320 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്തരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ ഇടിവുണ്ടായി. സ്വര്‍ണം ഒൗണ്‍സിന് 7.66 ഡോളര്‍ കുറഞ്ഞ് 1,226.64ഡോളര്‍ ആയി. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News