Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:59 am

Menu

Published on June 13, 2013 at 8:48 am

അഭിഷേക് ബച്ചൻ വേട്ടയ്ക്കില്ല

abhishek-bachchan-not-signing-vettai-remake

തമിഴ് ചിത്രമായ വേട്ടൈ എന്ന സിനിമയുടെ ഹിന്ദി റീമേക്കിൽ നിന്ന് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ പിന്മാറി. അബ്ബാസ് – മസ്താന്‍ ടീമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേകിനൊപ്പം ജോണ്‍ എബ്രഹാമിനെയാണ് നായകന്മാരായി തീരുമാനിച്ചിരുന്നത്.

പിന്‍മാറ്റത്തിന് പലകാരണങ്ങളാണ് പറയപ്പെടുന്നുത്ത് . ഡേറ്റ് പ്രശ്നങ്ങള്‍ കാരണമാണത്രേ അഭിഷേക് ബച്ചന്‍ പിന്മാറിയതെന്നാണ് ഒരുകാരണും . എന്നാല്‍ ഇവരുടെ തന്നെ കഴിഞ്ഞ ചിത്രമായ ‘പ്ലേയേഴ്സ്’ വൻ പരാജയമായതാണ് അഭിഷേകിന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ന് മറ്റു ചില റിപ്പോർട്ടുകൾ പറയുന്നു. അതു മാത്രമല്ല, മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിഷേകിനെ നായകനായി പരിഗണിക്കുന്നതായും വിവരമുണ്ട്. അഭിഷേകിന്‍റെ പിന്‍‌മാറ്റത്തിന് ഇതും കാരണമായി പറയപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News