Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:59 pm

Menu

Published on June 13, 2013 at 9:54 am

റിയല്‍ എസ്റ്റേറ്റ്:കോടികളുടെ തട്ടിപ്പിൽ ഒരാൾ പിടിയിൽ

real-estate-cheating-case-man-arrested-in-kerala

താമരശ്ശേരി: റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍െറ പേരില്‍ ആളുകളില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശി പുളിക്കല്‍ അന്തിയൂര്‍കുന്ന് നരുക്കൂത്ത് വീട്ടില്‍ മുജീബ്റഹ്മാനാണ് (42) അറസ്റ്റിലായി. 38 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചതായി എന്ന് കാണിച്ചുള്ള കോരങ്ങാട് ഫളില്‍ അലി ഫൈസല്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത് . റിയല്‍ എസ്റ്റേറ്റിലെ ലാഭവാഗ്ദാനം നൽകിക്കൊണ്ട് നിരവധി ആളുകളില്‍നിന്ന് കോടിക്കണക്കിന് രൂപ കൈക്കലാക്കിയ കാര്യം ചോദ്യംചെയ്യലില്‍ വെളിപ്പെട്ടതായി പൊലീസ് പറഞ്ഞു.കോടതി പ്രതിയെ റിമാന്‍ഡ് ചെയിതു.

Loading...

Leave a Reply

Your email address will not be published.

More News