Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിക്രം ഭട്ടിന്റെ പുതിയ ചിത്രമായ “ക്രീച്ചര്‍” എന്ന ചിത്രത്തിലാണ് ബിഭാഷ ബസുവിന്റെ നായകനായി പാക് മോഡലും നടനുമായ ഇംറാന്‍ അബ്ബാസ് എത്തുന്നത്. ബിപാഷയെ പോലൊരുതാരത്തിനൊപ്പം അഭിനയിക്കുന്നത് രസകരമായ കാര്യമാണ്-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇംറാന്‍ അബ്ബാസ് പറഞ്ഞു.ഊട്ടിയിലാണ് ക്രീച്ചര്‍-ന്റെ ചിത്രീകരണം നടക്കുന്നത്. 35 ദിവസം കൂടി ചിത്രീകരണം നീണ്ടു നിൽക്കും. മൂന്നാമത്തെ പ്രവശ്യമാണ് ബിഭാഷയും വിക്രം ഭട്ടും ഒന്നിക്കുന്നത്.
Leave a Reply