Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളീവുഡ് പ്രണയജോഡികളായ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും വേര്‍പിരിഞ്ഞു. ഇരുവരുടേയും വേർപിരിയലിന് പിന്നിലെ കാരണം വ്യക്തമല്ല. ആദിത്യയുടെ സഹോദരനും നിർമ്മാതാവുമായ സിദ്ദാർത്ഥ് റോയ് കപൂറും ഭാര്യയും നടിയുമായ വിദ്യാ ബാലനും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല.വിദ്യയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ സഹോദരനാണ് ആദിത്യ.ആഷിഖി 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Leave a Reply