Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഒമാന്‍ എയര്‍ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കുകളുള്ളതായി റിപ്പോർട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Leave a Reply