Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 9:41 am

Menu

Published on March 12, 2015 at 2:05 pm

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

oman-air-flight-suffers-tyre-burst

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഒമാന്‍ എയര്‍ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ആർക്കും പരിക്കുകളുള്ളതായി റിപ്പോർട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News