Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 11:10 pm

Menu

Published on March 16, 2015 at 3:02 pm

പെണ്‍വേഷം കെട്ടിയെത്തിയ ഐഎസ് ഭീകരരെ ഇറാഖി സൈന്യം പിടികൂടിയതായി റിപ്പോർട്ട്

isis-militants-dress-up-like-women-to-flee-battle-in-iraq

ബാഗ്ദാദ്: പെണ്‍വേഷം കെട്ടിയെത്തിയ ഐഎസ് ഭീകരരെ ഇറാഖി സൈന്യം പിടികൂടിയതായി റിപ്പോർട്ട്. ഇവരുടെ ചിത്രങ്ങൾ വടക്കൻ ഇറാഖിലെ ബാജി മേഖലയിൽ നിന്നുള്ള മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇറാഖി സൈന്യം ബാജിയിൽ ഭീകരരുമായി കടുത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കയാണ്. ഈ പോരാട്ടത്തിൽ അമേരിക്കൻ സേനയുടെ അതിശക്തമായ തിരിച്ചടി നേരിടാനാകാതെ ഭീകരർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. പലരും താടിയും മുടിയും നീട്ടി വളർത്തുകയും മുഖത്ത് ധാരാളം മെയ്ക്കപ്പ് ഇടുകയും ചെയ്തിട്ടുണ്ടായിരുന്നു. സാധാരണ രീതിയിൽ ബുർഖയും ധരിച്ച് ഇവർ അതിർത്തിയിലൂടെ നടന്നു പോകുകയായിരുന്നു.ഇവരിൽ ചില പുരുഷന്മാർ കാഴ്ചയിൽ സ്ത്രീകളെ പോലെ തന്നെയുണ്ടായിരുന്നു.

ISIS militants dress up like women to flee battle in Iraq1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News