Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 12:45 am

Menu

Published on March 17, 2015 at 2:13 pm

‘ദൃശ്യം’ കോപ്പിയടിച്ചതാണെന്ന ആരോപണം കോടതി തള്ളി

court-rejects-plea-of-drishyam-being-copied

കൊച്ചി:  ‘ദൃശ്യം’എന്ന സിനിമ തന്റെ നോവൽ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് കോതമംഗലം സ്വദേശി ഡോ. സതീഷ് പോൾ നൽകിയ ഹർജി എറണാകുളം അഡീഷണൽ ജില്ലാ കോടതി തള്ളി.എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ജിത്തു ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ദൃശ്യം ‘ഒരു മഴക്കാലത്ത്” എന്ന തന്റെ നോവലിൽനിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.സിനിമയുടെ ലാഭത്തിന്റെ 20 ശതമാനവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

Loading...

Comments are closed.

More News