Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 7:40 pm

Menu

Published on March 31, 2015 at 10:56 am

സുരാജിൻറെ മകൻ കാശിനാഥൻ സിനിമയിലേക്ക്

surajs-son-kashinath-ventures-into-movies

കൊച്ചി: മലയാളത്തിൻറെ പ്രിയ ഹാസ്യനടൻ സുരാജ് വെഞ്ഞാറ മൂടിൻറെ മകന്‍ കാശിനാഥൻ സിനിമയിലേക്ക് എത്തുന്നു. എത്തുന്നു.നൈറ്റ് മുള്ളർ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് കാശിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇവനെങ്ങനെ എന്റെ ഹെയര്‍ സ്‌റ്റൈല്‍ കോപ്പി അടിച്ചു.. എന്ന വിശേഷണത്തോടെ സുരാജ് തന്നെയാണ് മകന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞളിയന്‍ എന്ന ചിത്രത്തിലെ സുരാജിന്റെ ഹെയര്‍ സ്‌റ്റൈലിലാണ് കാശിനാഥന്‍ ചിത്രത്തിൽ എത്തുന്നത്. കാലിക്കുപ്പി മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംവിധാനം ഫിന്‍ ജോര്‍ജ് മൊടത്തറയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Loading...

Comments are closed.

More News