Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 2:37 pm

Menu

Published on April 3, 2015 at 11:16 am

മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

manassilayiram-song-from-bhaskar-the-rascal

മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്ക് രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ പുറത്തിറങ്ങി. ‘മനസ്സിലായിരം…’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായാണൻ വരികളെഴുതി ദീപക് ദേവ് ഈണം നൽകിയിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നത് അഫ്സലാണ്. മമ്മൂട്ടി,നയൻതാര,ബേബി അനിഖ, മാസ്റ്റര്‍ സന്തോഷ് എന്നിവരാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഒരു സമ്പൂര്‍ണ കുടുംബ ചിത്രമാണിത്. ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഷാജു നവോദയ, ദേവി അജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ക്രോണിക് ബാച്ചിലറിനു ശേഷം മമ്മൂട്ടിയും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
–

Loading...

Comments are closed.

More News