Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിഷുദിനത്തിൽ പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി- സിദ്ധിഖ് ചിത്രം ഭാസ്‌കർ ദി റാസ്‌കലിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം. നയന്‍താരയും ബേബി അനിഘയും ഒന്നിച്ചുള്ള ഐ ലൗ യു മമ്മി എ പാട്ടാണ് വിവാദത്തിപെട്ടിരിക്കുന്നത.പാട്ടിലെ ഈണത്തിലും സാമ്യതയുണ്ട്. മാത്രമല്ല അറബി ഗാനത്തിലെ ആദ്യ രംഗം മുതല്‍ പ്രധാനപ്പെട്ട അഞ്ചോളം രംഗങ്ങള്‍ വരെ സിദ്ധിഖ് തന്റെ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ ദീപക് ദേവാണ് ഭാസ്‌കര്‍ ദി റാസ്‌കലിന്റെ സംഗീത സംവിധായകന്‍. റഫീക് അഹമ്മദിന്റേതാണ് വരികള്‍. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.
–
–
–
Leave a Reply