Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 4:38 am

Menu

Published on May 6, 2015 at 4:29 pm

സൽമാൻഖാന് കോടതി വിധിച്ച ശിക്ഷ അനിവാര്യമെന്ന് സുരേഷ്ഗോപി

actor-suresh-gopi-responses-on-salman-khan-in-hit-run-case

തിരുവനന്തപുരം: ബോളിവുഡ് നടൻ സൽമാൻഖാന് കോടതി വിധിച്ച ശിക്ഷ അനിവാര്യമെന്ന് സുരേഷ്ഗോപി. കേസിലെ പ്രതി സല്‍മാന്‍ ഖാന്‍ ആയതുകൊണ്ട് കോടതിയ്ക്ക് ഭാരിച്ച ഉത്തരവാദിത്തം തന്നെ ആയിരുന്നു. എങ്കിലും കോടതിയ്ക്ക് സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ബാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ മേഖലയെ സല്‍മാന്റെ അറസ്റ്റ് ബാധിയ്ക്കുമോ എന്ന ചോദ്യത്തിന് സിനിമ മേഖലയെ ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും ബാധ്യക്കുമ്പോഴും നീതിന്യായ വ്യവസ്ഥ അനിവാര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രജകളില്‍ മാത്രം സല്‍മാന്‍ ഖാനേയും പാവപ്പെട്ടവനേയും കണ്ടാല്‍ മതിയോ..?ഭരണ കര്‍ത്താക്കളില്‍ ഇല്ലേ? എന്നും സുരേഷ് ഗോപി ചോദിച്ചു. സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ സിനിമകളില്‍ ഇരുനൂറ് കോടിരൂപയോളം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഇത് ബോളിവുഡിനെ ബാധിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
–

Loading...

Comments are closed.

More News