Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സംസ്ഥാനത്തെ സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു.പവന് 20,560 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,570 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവിലയില്‍ വൻ വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നത്. ആഗോളവിപണിയിൽ സ്വർണ്ണവിലയിലുണ്ടായ മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.
Leave a Reply