Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈന: ചൈനയിലെ കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തിൽ കാണാതായവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 39 പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയിലാണ് കണ്ടെത്തിയത്.
458 യാത്രക്കാരുമായി പോയ ഇസ്റ്റേൺ സ്റ്റാർ എന്നാ യാത്രാക്കപ്പലാണ് ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഷാങ്ഹായിലിലെ ഒരു വിനോദയാത്ര സംഘം സംഘടിപ്പിച്ച യാത്രയില്‍ പങ്കെടുത്തവരാണ് അപകടത്തിൽപെട്ടത്.
Leave a Reply