Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 6:28 pm

Menu

Published on June 21, 2013 at 1:47 pm

ടി.പി.ചന്ദ്രശേഖരന്‍ വധം:അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി

magistrate-deposes-as-witness-in-t-p-chandrasekharan-murder-case

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി.162 സാക്ഷികളെയാണ് രേഖപ്പെടുത്തിയത്.സാക്ഷി വിസ്താരം മാറാട് പ്രത്യേക അഡീ. സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി മുമ്പാകെയാണ് പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരത്തോടുകൂടി ഈ സാക്ഷി വിസ്താരം പൂര്‍ത്തിയാകും. ബി.എസ്.എന്‍.എല്‍ നോഡല്‍ ഓഫിസറുടെ പ്രതിഭാഗം ക്രോസ് വിസ്താരം നീണ്ടതിനാലാണ് അന്വേഷണ സംഘാംഗം കുറ്റ്യാടി സി.ഐ വി.വി. ബെന്നിയുടെ സാക്ഷി വിസ്താരം നടത്തുക ഇന്നാണ്.ടി.പി. ചന്ദ്രശേഖരനെ ആക്രമിക്കുന്നത് നേരില്‍ കണ്ടതായി മൊഴി നല്‍കിയ മൂന്നാംസാക്ഷി ടി.പി. മനീഷ്

Loading...

Comments are closed.

More News