Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 7:05 am

Menu

Published on June 21, 2013 at 3:26 pm

താലിബാനുമായി ചര്‍ച്ചയില്ല ,സഹകരണം അഫ്ഗാനുമായി – യു.എസ്

no-us-taliban-talks-scheduled-state-department

വാഷിങ്ടണ്‍: താലിബാനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ല എന്നും ചര്‍ച്ചയില്‍ പങ്കാളികളാക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അക്കാര്യം തീരുമാനിക്കേണ്ടത് ആ രാജ്യമാണെന്നും തങ്ങള്‍ അഫ്ഗാനുമായാണ് സഹകരിക്കുന്നത് എന്നും യു.എസ് വ്യക്തമാക്കി.ഖത്തറില്‍ ആരംഭിച്ച താലിബാന്റെ പുതിയ ഓഫിസിന് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍’ എന്ന് പേര് നല്‍കിയതില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി അമേരിക്കയുമായുള്ള ഉഭയകക്ഷി സുരക്ഷാ ഉടമ്പടിപ്രകാരമുള്ള ചര്‍ച്ച നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശയക്കുഴപ്പങ്ങള്‍ ഉണ്ടെങ്ങിലും അഫ്ഗാനുമായുള്ള സഹകരണം തുടരാന്‍ തന്നെയാണ് യു.എസ് തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News