Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് മുപ്പതിൽ അധികം പേർക്ക് പരുക്ക്. എറണാകുളം മറ്റക്കുഴിക്ക് സമീപം ഇന്നു രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ മരത്തിലിടിച്ച് തകരുകയായിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമായത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
Leave a Reply