Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പ്രേമം നായിക അനുപമ പരമേശ്വരന്റെ മുടി.പ്രേമം സൂപ്പർ ഹിറ്റായതോടെ ചിത്രത്തില്‍ മേരിയുടെ വേഷം അവതരിപ്പിച്ച അനുപമയുടെ മുടിയും സോഷ്യൽമീഡിയകളിൽ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് ഗാനങ്ങളിലെ ഹൈലൈറ്റും മേരിയുടെ മുടിയായിരുന്നു.എന്നാല്‍ തനിക്ക് അത്രയേറെ പ്രിയപ്പെട്ട മുടി മുറിക്കാന്‍ എത്രമികച്ച വേഷം കിട്ടിയാലും തയ്യാറല്ലെന്നാണ് അനുപമ പറയുന്നത്.ഒരു ടോക്ക് ഷോയിലാണ് അനുപമയോട് ഈ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു പ്രേമം നായിക അനുപമ പരമേശ്വരന്റെ മുടി.പ്രേമം സൂപ്പർ ഹിറ്റായതോടെ ചിത്രത്തില്‍ മേരിയുടെ വേഷം അവതരിപ്പിച്ച അനുപമയുടെ മുടിയും സോഷ്യൽമീഡിയകളിൽ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രമോഷന് ഗാനങ്ങളിലെ ഹൈലൈറ്റും മേരിയുടെ മുടിയായിരുന്നു.എന്നാല്‍ തനിക്ക് അത്രയേറെ പ്രിയപ്പെട്ട മുടി മുറിക്കാന്‍ എത്രമികച്ച വേഷം കിട്ടിയാലും തയ്യാറല്ലെന്നാണ് അനുപമ പറയുന്നത്.ഒരു ടോക്ക് ഷോയിലാണ് അനുപമയോട് ഈ ചോദ്യം ഉയര്‍ന്നത്. എന്നാല്‍ സാക്ഷാല്‍ മണി രത്നത്തിന്റ സിനിമയിലേക്ക് വിളിച്ചാല്‍ പോലും മുടി മുറിക്കേണ്ടി വരുമെങ്കില്‍ താന്‍ ചിത്രം ഉപേക്ഷിക്കുമെന്നാണ് അനുപമ പറഞ്ഞത്.മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഏത് യുവതാരമാണ് വേണ്ടന്ന് വയ്ക്കുക. എന്നാല്‍ മണിരത്നം ചിത്രത്തിലെ ചാന്‍സിനേക്കാള്‍ തനിക്ക് പ്രിയം തന്റെ മുടി തന്നെയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനുപമ പറഞ്ഞു. ചിത്രത്തില്‍ സഹതാരമായ വിനയ് ഫോര്‍ട്ടാണ് അനുപമയോട് ഈ ചോദ്യം ചോദിച്ചത്. കുഴയ്ക്കുന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ അനുപമ ഉത്തരം നല്കി. ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചാലോ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനും മുടി മുറിക്കില്ലെന്നാണ് അനുപമ നൽകിയ മറുപടി. മണി രത്നത്തിന്റ സിനിമയിലേക്ക് വിളിച്ചാല്‍ പോലും മുടി മുറിക്കേണ്ടി വരുമെങ്കില്‍ താന്‍ ചിത്രം ഉപേക്ഷിക്കുമെന്നാണ് അനുപമ പറഞ്ഞത്.മണിരത്നം ചിത്രത്തില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഏത് യുവതാരമാണ് വേണ്ടന്ന് വയ്ക്കുക. എന്നാല്‍ മണിരത്നം ചിത്രത്തിലെ ചാന്‍സിനേക്കാള്‍ തനിക്ക് പ്രിയം തന്റെ മുടി തന്നെയാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനുപമ പറഞ്ഞു. ചിത്രത്തില്‍ സഹതാരമായ വിനയ് ഫോര്‍ട്ടാണ് അനുപമയോട് ഈ ചോദ്യം ചോദിച്ചത്. കുഴയ്ക്കുന്ന ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ അനുപമ ഉത്തരം നല്കി. ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചാലോ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനും മുടി മുറിക്കില്ലെന്നാണ് അനുപമ നൽകിയ മറുപടി.
Leave a Reply