Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 2:14 am

Menu

Published on June 22, 2013 at 12:07 pm

സോളാര്‍ തട്ടിപ്പ്: മൂന്നാം പ്രതി ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം

vigilance-probe-against-former-prd-director

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളായ സരിത എസ്. നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവരുമായി നടത്തിയ സാമ്പത്തിക തിരുമാറിയാണ് ഇങ്ങനൊരു ഉത്തരവിന് കാരണം.കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫിറോസിനെ പി.ആര്‍.ഡി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 40 ലക്ഷത്തിന്റെ തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് ഫിറോസ്.ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സരിത എസ് .നായരും ബിജു രാധാകൃഷ്ണനും തിരുവനന്തപുരത്ത് നടത്തിയ തട്ടിപ്പിലാണ് ഫിറോസ് മൂന്നാം പ്രതിയായത്.

Loading...

Leave a Reply

Your email address will not be published.

More News