Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 12:50 pm

Menu

Published on July 28, 2015 at 10:22 am

സിംഹത്തിനു മുന്നിൽ കളിക്കുന്ന കുഞ്ഞ്; വീഡിയോ വൈറലാവുന്നു

toddler-play-with-lion-attempts-to-pounce-through-glass

വനവും വന്യജീവികളും മനുഷ്യനെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. എന്നാല്‍ ഇതാ ഇവിടെ കാഴ്ചക്കാരെ ഭയപ്പെടുത്തിയ ഒരു മുഖാമുഖം. ഒഹിയോയിലെ ഒരു മൃഗശാലയിലാണ് സംഭവം.
തൊട്ടുമുന്നില്‍ കാടിനെ നടുക്കുന്ന സിംഹത്തെ കണ്ടിട്ടും അവന്‍ ഭയന്നില്ല. പെണ്‍ സിംഹം കണ്ണാടിക്കൂടില്‍ ബലം പ്രയോഗിക്കുന്നുണ്ടെങ്കിലും അവന് ഒരു വലിയ പൂച്ചയുടെ കളിയായാണ് തോന്നുന്നത്.
സിംഹത്തിന്റെ ഉദ്ദേശവും ഒരു കളിയായിരിക്കാം എന്നാണ് കാഴ്ചക്കാരില്‍ ചിലരും അഭിപ്രായപ്പെടുന്നത്. ഏതായാലും ഇത് ചിത്രീകരിച്ച മാതാപിതാക്കള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വീഡിയോ കാണാം


Loading...

Leave a Reply

Your email address will not be published.

More News