Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമകളിലെ കാഴ്ചകള്‍ എന്നും കളര്‍ഫുള്‍ ആയിരിക്കും, ചിലപ്പോള്‍ അത് കോപ്പിയടിച്ചതുമായിരിക്കും. വിദേശ ചിത്രങ്ങളിലെ രംഗങ്ങള്‍ വികലമായി അനുകരിക്കുന്ന പല സിനിമകളും നാം കാണാറുണ്ട്. അത്തരത്തില്‍ ബോളിവുഡ് വിദേശ സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വികലമായി അനുകരിച്ച രംഗങ്ങളാണ് ഈ വീഡിയോയില്‍ അവതരിപ്പിക്കുന്നത്.പ്രമുഖ സ്റ്റന്റ് അപ് കൊമേഡിയൻ സികന്ദര്‍ സിന്ധുവാണ് ഹോളിഷിറ്റ് എന്ന തന്റെ യൂട്യൂബ് ചാനലില്‍ ബോളിവുഡ് അനുകരിച്ച 14 ഹോളുവുഡ് രംഗങ്ങള്‍ പരിചയപ്പെടുത്തുന്നത്. വീഡിയോ കാണാം.
–
–
Leave a Reply