Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:34 am

Menu

Published on June 24, 2013 at 12:19 pm

വീണ്ടും പപ്പയുടെ “അപ്പൂസ്” മടങ്ങിയെത്തുന്നു.

badsha-again-to-film-industry

“പപ്പയുടെ സ്വന്തം അപ്പൂസ്” എന്ന സിനിമയിലെ അപ്പൂസായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബാദുഷ വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തുന്നു. ഇക്കുറി നായകനായാണ് “അപ്പൂസി”ന്റെ വരവ്. സോജന്‍ സംവിധാനം ചെയ്യുന്ന “ഗ്രാന്‍ഡ് ഫിനാലെ” എന്ന ചിത്രത്തിലൂടെയാണ് ബാദുഷ സിനിമാ രംഗത്ത് മടങ്ങിയെത്തുന്നത്. അന്തരിച്ച നടന്‍ കൊച്ചിന്‍ഫനീഫയുടെ അനന്തരവന്‍ കൂടിയാണ് ബാദുഷ. പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാദുഷ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News