Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 10:54 pm

Menu

Published on August 18, 2015 at 4:17 pm

വിണ്ണൈതാണ്ടി വരുവായ വീണ്ടുമെത്തുന്നു

gautham-menon-confirms-vtv

ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ കണ്ടിറങ്ങുമ്പോള്‍ ഒന്നു കൂടി കാണാന്‍ കൊതിക്കാത്തവരായി ആരുമില്ല. അത്രമാത്രം പ്രേഷകരുടെ ഹൃദയം കവര്‍ന്ന ഒരു പ്രണയ ചിത്രമായിരുന്നു ചിമ്പു-തൃഷ പ്രണയജോഡികളായി അഭിനയിച്ച വിണ്ണൈതാണ്ടി വരുവായ. എന്നാലിതാ ഇരുവരും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. തമിഴിന് പുറമേ ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിലായാണ് വിണ്ണൈതാണ്ടി വരുവായയുടെ രണ്ടാം ഭാഗം ഒരുക്കുന്നത്.

ചിമ്പുവിനെ നായകനാക്കി ചെയ്യുന്ന അച്ചം എന്‍പത് മഡൈയട എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ഗൗതം മേനോന്‍. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിണ്ണൈതാണ്ടി വരുവായ 2ന്റെ ചിത്രീകരണം ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News