Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 11:46 pm

Menu

Published on August 20, 2015 at 11:39 am

സ്വര്‍ണ വില കൂടി;പവന് 19,840 രൂപ

gold-price-hike-16

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപ വര്‍ധിച്ച് 19,840 രൂപയായി. 2480 രൂപയാണ് ഗ്രാമിന്റെ വില. 19,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News