Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 4:34 am

Menu

Published on August 20, 2015 at 5:58 pm

വിജയ്‌ ചിത്രം ‘പുലി ‘യുടെ ട്രെയിലർ പുറത്ത്….!

vijays-puli-trailer-launched

പ്രേക്ഷകർ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ്‌ യുടെ ബിഗ്ബജറ്റ് ചിത്രമായ പുലിയുടെ ആദ്യ ട്രീസർ പുറത്തിറങ്ങി. ചിമ്പു ദേവനൊരുക്കുന്ന ചിത്രത്തില്‍ വിജയ് വ്യത്യസ്ഥമായ ഗെറ്റപ്പുകളിലായാണ് എത്തുന്നത്.ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. തായിലാന്റില്‍ നിന്നുള്ള സ്റ്റണ്ട് കൊറിയോഗ്രാഫര്‍ യോങ് ആണ് പുലിയുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.പി.ടി ശെല്‍വകുമാറും മലയാളി നിര്‍മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ് നിര്‍മാണം.

Loading...

Leave a Reply

Your email address will not be published.

More News