Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 9:56 am

Menu

Published on August 31, 2015 at 11:00 am

ബാഹുബലിയുടെ ഗ്രാഫിക്സ് മേയ്‍ക്കിംഗ് വീഡിയോ വൈറലാവുന്നു…

bahubali-vfx-making-video

ഗ്രാഫിക്സിനു ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയതായിരുന്നു ബ്രഹ്‍മാണ്ഡ ചിത്രമായ ബാഹുബലി. ചിത്രത്തിലെ ഗ്രാഫിക്സ് ഏറെ പ്രശംസ നേടുകയും ചെയ്‍തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്രാഫിക് മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ബാഹുബലി ഒരുക്കിയത് എസ് എസ് രാജമൗലി ആണ്. പ്രഭാസ്, റാണ, തമന്ന, അനുഷ്‍കാ ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Loading...

Leave a Reply

Your email address will not be published.

More News