Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനുഷ്കയുടെ പുതിയ ചിത്രമായ സൈസ് സീറോയുടെ ടീസർ പുറത്തിറങ്ങി. അമിതഭാരം കൊണ്ടു ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.രണ്ടു ഗെറ്റപ്പുകളിലായാണ് ചിത്രത്തിൽ അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തിയിരിക്കുന്നത്.തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തിറങ്ങുക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.
–
https://youtu.be/3sPjnH2rsvs
–
Leave a Reply