Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 12:56 am

Menu

Published on June 25, 2013 at 3:07 pm

സ്ളാബിനിടയില്‍ യുവതിയുടെ കാല്‍ കുടുങ്ങി

inside-the-slab-ladies-leg-got-stuck

കോഴിക്കോട്: മാവൂര്‍ റോഡ് കല്യാണ്‍ ജ്വല്ലേഴ്സിനു സമീപം നടപ്പാതയിലെ കൊലക്കുഴിയില്‍ യുവതിയുടെ കാല്‍ കുടുങ്ങി. തൊണ്ടയാട് ‘പല്ലവി’യില്‍ അനില്‍ദത്തിന്‍െറ മകള്‍ ബി.കോം വിദ്യാര്‍ഥിനി അഞ്ജലി (18) തിങ്കളാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍ പെടുകയായിരുന്നു.ഫയര്‍ഫോഴ്സും പൊലീസും മുക്കാല്‍ മണിക്കൂറോളം യത്നിച്ചാണ് സ്ളാബിനിടയില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത്.കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് സ്ളാബ് മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്സ് പാടുപെട്ടു. കഴിഞ്ഞമാസം തുറന്നുകിടന്ന ഓടയില്‍വീണ് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ അപകടം.എന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News