Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:58 am

Menu

Published on September 4, 2015 at 10:03 am

വനിതാ എച്ച് ആര്‍ മാനേജര്‍ക്ക് അശ്ലീല സന്ദേശം അയച്ച യുവാവിന് ജോലി പോയി

explict-message-to-female-hr-managerman-lost-his-job

ചിക്കാഗോ : വനിതാ എച്ച് ആര്‍ മാനേജര്‍ക്കു അശ്ലീല സന്ദേശം അയച്ച യുവാവിനു ജോലി നഷ്ടമായി. ചിക്കാഗോയിലാണ് സംഭവം. യുവാവ് തന്റെ കാമുകിയ്ക്കു അയച്ച സന്ദേശം മാറി എച്ച് ആര്‍ മാനേജര്‍ക്കു ലഭിച്ചു എന്നാണ് ചിക്കാഗോ പോലീസിന്റെ കണ്ടെത്തല്‍. രണ്ട് അശ്ലീല ചിത്രങ്ങളാണ് അയച്ചത്.
ആദ്യത്തെ മെസ്സേജിനു പ്രതികരണം കിട്ടാതെ വന്നപ്പോള്‍ വീണ്ടും മെസ്സേജ് അയച്ച യുവാവ് ഒടുവില്‍ നേരിട്ടു വിളിച്ചപ്പോഴാണ് ആകെ ഞെട്ടിപ്പോയത്.യുവാവ് താന്‍ ആരാണെന്നു വെളിപ്പെടുത്തിയപ്പോള്‍ പോലീസില്‍ പരാതിപ്പെടുമെന്നായി മാനേജര്‍.
കൂടുതല്‍ പ്രശ്നങ്ങള്‍ക്കൊന്നും പോകാതെ കേസ് ഒതുക്കിത്തീര്‍ത്തെങ്കിലും നഗ്നചിത്രമയച്ച യുവാവിന്റെ ജോലി എന്തായാലും നഷ്ടമായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News