Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 160 രൂപ കൂടി 19680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 2460 രൂപയാണ് ഗ്രാമിന്റെ വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Leave a Reply