Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 26, 2013 at 11:51 am

അരികില്‍ ഒരാള്

arikil-oral

ഇന്ദ്രജിത്ത്, നിവിന്‍ പോളി, രമ്യാ നമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഏബ്രാഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അരികില്‍ ഒരാള്‍’.ബേഗ്ലൂരിലെ ഒരു എഡ്വടൈസ് കമ്പനിയിലെ ജോലിക്കാരനാണ് സിദ്ധിക് (ഇന്ദ്രജിത്ത്). ബേഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് ട്രാൻസ്ഫറായി വരുന്ന സിദ്ധിക്കിന് അവിടെ കൂട്ട് തന്റെ സുഹൃത്തും നർത്തകയുമായ വീണയാണ്( രമ്യാ നമ്പീശന്‍) പിന്നീട് സിദ്ധിക് ഈച്ച (നിവിന്‍ പോളി) യുടെ കൂടെ താമസമാക്കുന്നു . വളരെ വിചിത്രവും അസാധാരാണവുമാണ്ണ്‍ ഈച്ചയുടെ സ്വഭാവം. സിദ്ധിക്കിന്റെയും ഈച്ചയുടെയും വ്യതസ്ഥമായ കഥ പറയുകയാണ് ‘അരികില്‍ ഒരാള്‍’.മൈന്‍ സ്റ്റോണ്‍ സിനിമാസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ലെന, ശ്രീജ ആഷാബ് തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന: റഫീക്ക് അഹമ്മദ്. സംഗീതം: ഗോപിസുന്ദര്‍. സംഭാഷണം: എം.ആര്‍. വിപിന്‍, സുഹയില്‍ ഇബ്രാഹിം.

Loading...

Comments are closed.

More News