Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:45 am

Menu

Published on June 26, 2013 at 2:13 pm

ധനുഷ്, ഐശ്വര്യ കുടുംബ ജീവിതം തകര്‍ച്ചയിലേക്കാണന്നാണ് റിപ്പോര്‍ട്ട്

aishwarya-dhanush-marital-problem

തെന്നിന്ത്യൻ താരം ധനുഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ ധനുഷിനെക്കുറിച്ചു മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം തകര്‍ച്ചയിലേക്കാണന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ കണ്ട മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയാണു ധനുഷിന്റെ ഭാര്യ. “താന്‍ കുടുംബ ജീവിതത്തില്‍ നല്ലൊരു വ്യക്തിയല്ലെന്നും നല്ലൊരു ഭര്‍ത്താവല്ലെന്നും വ്യക്തമാക്കി. ഭാര്യയുടെ താത്പര്യങ്ങള്‍ താന്‍ നോക്കാറില്ല. സിനിമയും കുടുംബവും രണ്ടാണ്. പ്രണയ സിനിമകളില്‍ താന്‍ അഭിനയിച്ചു ബോക്‌സ് ഓഫിസ് നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അമ്പേ പരാജയപ്പെട്ടു. തന്റെ ജീവിതത്തോട് ഭാര്യ ഒത്തു പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു”. ഇങ്ങനെ പരസ്യ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

Loading...

Leave a Reply

Your email address will not be published.

More News