Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 26, 2013 at 2:23 pm

ഓം ശാന്തി ഓശാന

nazriya-and-nivin-poly-in-om-shanthi-oshana

വിനീത് ശ്രീനിവാസൻ, നിവിൻ പോളി, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങലാക്കി നവാഗതനായ ജ്യൂഡ്‌ ആന്റണി ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം ശാന്തി ഓശാന’. അനന്യ ഫിലിംസിന്റെ ബേനറിൽ ആൽവിൻ ആന്റണി നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ലാൽജോസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ- സംഭാഷണം : മിഥുൻ മാനുവൽ തോമസ്‌, ജ്യൂഡ്‌ ആന്റണി ജോസഫ്‌, സംഗീതം: ഷാൻ റഹ്മാൻ, പ്രൊഡ. കണ്‍ട്രോലർ :അനിൽ അങ്കമാലി, പി.ആർ.ഒ: എ.എസ്.ദിനേഷ്.

Loading...

Comments are closed.

More News