Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 30, 2015 at 3:32 pm

വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു

vineeth-sreenivasan-nivin-pauly-again

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ നിവിന്‍പോളി നായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നാണ് ചിത്രത്തിന്റെ പേര്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി എന്നീ വിജയങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് നിവിനും വിനീതും. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഫേസ്ബുക്കിലൂടെ വിനീത് തന്നെയാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, സായ്കുമാര്‍ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. 2016 വേനലവധിക്കാലത്ത് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Loading...

Comments are closed.

More News