Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 11:18 am

Menu

Published on November 5, 2015 at 11:16 am

അനുഷ്‌ക ഷെട്ടിയുടെ ശരീരഭാഗങ്ങള്‍ ചൂടന്‍ ജിലേബി പോലെയാണ്; നടന്‍ അലിയുടെ പ്രസ്താവന വിവാദത്തില്‍

anushka-shetty-called-hot-jalebi-by-telugu-comedian-ali

തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി തെലുങ്ക് കോമഡി താരം അലി വിവാദത്തില്‍. എല്ലാവരും തിന്നാന്‍ കൊതിക്കുന്ന ചൂടന്‍ ജിലേബിയാണ് അനുഷ്‌ക എന്നാണ് അലിയുടെ പ്രസ്ഥാവന . മാത്രമല്ല അനുഷ്‌കയുടെ മറ്റു ശരീരഭാഗങ്ങളെക്കുറിച്ചും അലി പൊതുവേദിയില്‍ വര്‍ണിക്കുകയുണ്ടായി. ‘തുടയില്‍ അടിക്കാന്‍ നിങ്ങള്‍ മറ്റേ നടിയോട് (സോനാല്‍ ചൗഹാനോട്) പറഞ്ഞില്ലേ. അവര്‍ക്ക് അത്ര വലിയ തുട ഇല്ല. അനുഷ്‌കയ്ക്ക് അങ്ങനെ അല്ല. ബില്ലയില്‍ അനുഷ്‌കയെ കണ്ടപ്പോള്‍ മുതല്‍ ഞാനവരുടെ വലിയ ഫാനായി മാറിയതാണെന്നും അലി പറഞ്ഞു. അനുഷ്‌കയുടെ പുതിയ ചിത്രമായ സൈസ് സീറോയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അലിയുടെ ഈ വിവാദപരാമര്‍ശം.

ആദ്യമായിട്ടല്ല അലി നടിമാരെക്കുറിച്ച് ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തുന്നത്. നേരത്തെ തെന്നിന്ത്യന്‍ സുന്ദരി സമാന്തയെക്കുറിച്ച് അലി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അനുഷ്‌കയെകുറിച്ചുും ഈ വിവാദ പ്രസ്താവന ഇറക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News