Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on November 6, 2015 at 9:48 am

വിവാഹത്തിനിടെ വരന്‍ മുകളിലേക്ക് എടുത്തെറിഞ്ഞ വധു തലയടിച്ച് നിലത്തുവീണു (വീഡിയോ)

wedding-shenanigans-leave-bride-in-coma-after-groomsmen-threw-her-into-the-air-but-failed-to-catch-her

വിവാഹ ആഘോഷത്തിന്റെ ഭാഗമായി വരന്‍ മുകളിലേക്ക് എടുത്തെറിഞ്ഞ വധു നിലത്ത് തലയടിച്ച് വീണു. ബോധരഹിതയായ വധുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചൈനയില്‍ വെച്ചു നടന്ന വിവാഹ ചടങ്ങിനിടെയാണ് അപകടമുണ്ടായത്.

പശ്ചിമ ചൈനയിലെ തെങ്കോസു നഗരത്തില്‍ വെച്ച് നടന്ന ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. മുകളിലേക്ക് എടുത്തെറിഞ്ഞ വധുവിനെ സുരക്ഷിതമായി പിടിക്കാന്‍ വരന് കഴിയാതെ വന്നപ്പോള്‍ വധു തലയിടിച്ച് താഴെ വീഴുകയായിരുന്നു. ചൈനീസ് വിവാഹങ്ങളില്‍ സമാനമായ ആഘോഷങ്ങള്‍ പതിവാണ്. എന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും വിവാഹം മാറ്റിവെക്കുന്ന പതിവും ചൈനയിലില്ല.
ബോധരഹിതയായ വധുവിനെ ഉടന്‍തന്നെ വിവാഹ വേദിയില്‍ നിന്നും ആശുപത്രിയിലെത്തിച്ചു. പൊലീസ് സഹായത്തില്‍ വഴിയിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കിയാണ് വിവാഹ വസ്ത്രത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
–

–

Loading...

Comments are closed.

More News