Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 28, 2013 at 10:39 am

ധനുഷിന്റെ നായികയായി ആലിയ ഭട്ട്

alya-bhatt-dhanushs-next-heroine

‘രാഞ്ജന’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും വിജയം സ്വന്തമാക്കിയ ധനുഷിന് തമിഴില്‍ ഇനി നായികയാകുന്നത് ബോളിവുഡില്‍ നിന്നുള്ള യുവസുന്ദരി ആലിയ ഭട്ട്.’സ്റ്റുഡന്റ് ഓഫ് ദി ഇയറി’ലൂടെയാണ് ഹിന്ദി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച, മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ.’മാട്രാനു’ശേഷം ആനന്ദ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

Loading...

Comments are closed.

More News