Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴിഞ്ഞ ദിവസം നടി ഭാമയുൾപ്പെടുന്ന ഒരു ഫോട്ടോ വാട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു.ഇതിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭാമ . നടിമാരായ ഭാമ, മുക്ത, ഗായിക രഞ്ജിനി എന്നിവർ ഒരു മധ്യവയസ്‌കനൊപ്പം അടുത്തിടപഴകി നില്‍ക്കുന്ന ഫോട്ടോയാണ് പ്രചരിച്ചത്.ഇതിനെക്കുറിച്ച് ആരോപണങ്ങളും ഉണ്ടായിരുന്നു.
–

–
ഗായിക രഞ്ജിനിയുടെ അച്ഛന്‍ ജോസ് അങ്കിളാണ് ഫോട്ടോയില്‍ കാണുന്ന മധ്യവയസ്‌കന്‍ എന്നാണ് ഭാമ വ്യക്തമാക്കുന്നത്.2012 ല്‍ അമേരിക്കയില്‍ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ എടുത്തതാണെന്നും ഒരു ചിത്രം കിട്ടുമ്പോൾ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ ഫോര്‍വേഡ് ബട്ടന്‍ അമര്‍ത്തുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്നും ഭാമ പറയുന്നു.
–

–
Leave a Reply