Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 12:54 am

Menu

Published on June 28, 2013 at 3:40 pm

ആദാമിന്റെ മകൻ അബു അറബി ഭാഷയിൽ

abu-to-speak-arabic

നിരവധി രാജ്യാന്തര അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബു അറബിയിലേക്ക് മൊഴിമാറ്റുന്നു. അബുവിന്റെ ഹജ്ജ് യാത്രയ്ക്കുള്ള കഷ്ടപ്പാടിന്റെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഈ ചിത്രത്തിന് സലിംകുമാറിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.ദുബായിലെ നടന്‍കൂടിയായ ഇബ്രാഹിം സലിം, അബുവിന്റെ സംസാരം അറബിയിലേക്ക് ഡബ്ബ് ചെയ്യും. സലിം അഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയുടെ ശബ്ദലേഖനം നിര്‍വഹിച്ചത് റസൂല്‍ പൂക്കുട്ടിയാണ്. മധു അമ്പാട്ട് ക്യാമറ കൈകാര്യം ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News