Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2026 3:28 am

Menu

Published on December 9, 2015 at 2:31 pm

റാണി മുഖര്‍ജിക്ക് കുഞ്ഞ് പിറന്നു, പേരും കണ്ടെത്തി..!

rani-mukerji-gives-birth-to-baby-girl-adira-thanks-fans-for-blessings

ബോളിവുഡ് താരം റാണി മുഖര്‍ജി, നിര്‍മ്മാതാവ് ആദിത്യ ചോപ്ര എന്നിവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. സൗത്ത് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റാണി മുഖര്‍ജിയുടെ പ്രസവം.
കരണ്‍ ജോഹര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റാണി മുഖര്‍ജിക്ക് പെണ്‍കുഞ്ഞുണ്ടായ വാര്‍ത്ത അറിയിച്ചത്. ആദിത്യ ചോപ്രയുടെ ആദിയും റാണി മുഖര്‍ജിയുടെ റായും ചേര്‍ത്ത് കുട്ടിക്ക് ആദിര എന്നാണ് പേരിട്ടിരിക്കുന്നതെന്ന് യാഷ് രാജ് ഫിലിംസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News