Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 14, 2015 at 5:12 pm

ചാര്‍ലിയിലെ ആ രഹസ്യം പുറത്തായി…..!!!

mammootty-martin-prakat-charlie

മാര്‍ട്ടിന്‍ പ്രാകാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുവത്രേ. ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ചാര്‍ലിയുടെ പല രഹസ്യങ്ങളും അണിയപ്രവര്‍ത്തകര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയ്ക്കാണ് ഇങ്ങനെ ഒരു വാര്‍ത്ത കേള്‍ക്കുന്നത്. മുമ്പ് ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തുമെന്ന് കേട്ടിരുന്നു. പക്ഷേ അതുണ്ടായില്ല. ചാര്‍ലിയില്‍ ദുല്‍ഖറിനൊപ്പം മമ്മൂട്ടി എത്തുന്നത്, ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി അണിയറ പ്രവര്‍ത്തകര്‍ രഹസ്യമായി വച്ചതാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ചാര്‍ലി ഒരു മനോഹരമായ പ്രണയകഥയാണ് പറയുന്നത്. ഇതിനപ്പുറം അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കുറിച്ച് മറ്റൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇങ്ങനെ ഒരു വാര്‍ത്ത കേട്ടതോട് കൂടി പ്രേക്ഷകര്‍ ആവേശത്തിലാണ്. എന്നാൽ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് ചാര്‍ലിയെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സസ്‌പെന്‍സ് ഒന്നും ചാര്‍ലിയില്‍ ഇല്ല. ഒരു മനോഹരമായ പ്രണയ ചിത്രമാണ് ചാര്‍ലി

ചാര്‍ലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാത്തതുക്കൊണ്ട് തന്നെ ചിത്രത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.

Loading...

Comments are closed.

More News